The state has no clear stand on expats : K Surendran
സംസ്ഥാനത്തിന്റെ പരിധിക്കപ്പുറമുള്ള കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാരുമായി ആലോചിക്കാതെ സ്വയം പ്രഖ്യാപിച്ച് അപഹാസ്യനാവുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്.തിരുവനന്തപുരം സംസ്ഥാന കാര്യാലയത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.